Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ മ​ന്നാ​ഇ വി​ജ്ഞാ​ന...

അ​ൽ മ​ന്നാ​ഇ വി​ജ്ഞാ​ന പ​രീ​ക്ഷ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
exam
cancel

മ​നാ​മ: വി​ശു​ദ്ധ ഖു​ർ​ആ​ൻ സൂ​റ അ​ന്ന​ജ്മി​നെ ആ​സ്പ​ദ​മാ​ക്കി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​ന പ​രീ​ക്ഷ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം വെ​ള്ളി രാ​ത്രി ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷം ഹി​ദ്ദ് ലു​ലു​വി​ന് സ​മീ​പ​മു​ള്ള അ​ന​സ് പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ർ​ഷാ​ദ് അ​ബ്ദു​ൽ ഗ​നി അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘പ്ര​വാ​ച​ക​ൻ (സ്വ)​യു​ടെ ജീ​വി​ത ദ​ർ​ശ​നം’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സ​മീ​ർ ഫാ​റൂ​ഖി​യു​ടെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 3670 8203, 3958 6469, 3366 1404 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsAl Mannai Knowledge Test Announcement conference
News Summary - Al Mannai Knowledge Test Announcement conference
Next Story