Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​സി​ൽ നൗ​ഷാ​ദി​നെ...

നാ​സി​ൽ നൗ​ഷാ​ദി​നെ ബി.​കെ.​സി.​കെ ആ​ദ​രി​ച്ചു

text_fields
bookmark_border
ബി.​കെ.​സി.​കെ ആ​ദ​രി​ക്കു​ന്നു
cancel
camera_alt

നാ​സി​ൽ നൗ​ഷാ​ദി​നെ ബി.​കെ.​സി.​കെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഫ്യൂ​ച്ച​ർ ട​ച്ച്‌ എ​ക്സ്പോ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ നാ​സി​ൽ നൗ​ഷാ​ദി​ന് ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ (ബി.​കെ.​സി.​കെ) സ്നേ​ഹാ​ദ​രം ന​ൽ​കി. ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി​യി​ൽ ന​ട​ന്ന എ​ക്സ്പോ​യി​ൽ ഐ.​ഐ.​ടി മ​ദ്രാ​സ്, ഐ.​ഐ.​എം ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്ക​മു​ള്ള 1500 വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ നാ​സി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സൈ​നു​ദ്ദീ​ൻ ക​ണ്ടി​ക്ക​ൽ മൊ​മെ​ന്റോ ന​ൽ​കി. ഫ​സ​ൽ ബ​ഹ്‌​റൈ​ൻ, അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി, അ​ൻ​സാ​രി, നൗ​ഷാ​ദ് ക​ണ്ടി​ക്ക​ൽ, മ​ഷൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ റെ​യീ​സ് എം.​ഇ സ്വാ​ഗ​ത​വും സി​ദ്ദി​ഖ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - BKCK Honored Nasil Noushad
Next Story