Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​രി​ഫോ​ർ 16-ാം...

കാ​രി​ഫോ​ർ 16-ാം വാ​ർ​ഷി​കം; നി​ര​വ​ധി ഡി​സ്‌​കൗ​ണ്ടു​ക​ൾ

text_fields
bookmark_border
Carrefour 16th Anniversary
cancel

മ​നാ​മ: കാ​രി​ഫോ​ർ 16-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഡി​സ്‌​കൗ​ണ്ടു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചു. ‘സ്പി​ൻ & വി​ൻ’ ആ​ക്ടി​വേ​ഷ​ന്റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ട്രോ​ളി പ​ർ​ച്ചേ​സും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​വ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ളും കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ല​ഭി​ക്കും.

സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ‘സ്പി​ൻ & വി​ൻ’ ൽ ​പ​​ങ്കെ​ടു​ക്കാം. ഓ​ൺ​ലൈ​നാ​യി ഷോ​പ്പി​ങ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റാ​ഫ്ൾ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം. 20 ദി​നാ​റോ അ​ല്ലെ​ങ്കി​ൽ അ​തി​ന് മു​ക​ളി​ലു​ള്ള ഓ​രോ ഓ​ർ​ഡ​റി​നും മ​റ്റു സ​മ്മാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു ഐ​ഫോ​ൺ, PS5 അ​ല്ലെ​ങ്കി​ൽ ഒ​രു സൗ​ജ​ന്യ ഓ​ർ​ഡ​ർ എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഫോ​ളോ, മെ​ൻ​ഷ​ൻ, വി​ൻ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ര​ണ്ടു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 50 ദി​നാ​ർ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsCarrefour 16th Anniversary
News Summary - Carrefour 16th Anniversary
Next Story