Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​സി​ൽ നൗ​ഷാ​ദി​ന്...

നാ​സി​ൽ നൗ​ഷാ​ദി​ന് എം.​സി.​എം.​എ​യു​ടെ സ്നേ​ഹാ​ദ​ര​വ്

text_fields
bookmark_border
nasil nowshad
cancel
camera_alt

നാ​സി​ൽ നൗ​ഷാ​ദി​നെ

എം.​സി.​എം.​എ

ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഫ്യൂ​ച​ർ ടെ​ക് എ​ക്സ്പോ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ നാ​സി​ൽ നൗ​ഷാ​ദി​ന് മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം.​സി.​എം.​എ) സ്നേ​ഹാ​ദ​ര​വ് ന​ൽ​കി.

ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി​യി​ൽ 1400ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത എ​ക്സ്പോ​യി​ലാ​ണ് മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ നാ​സി​ൽ നൗ​ഷാ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജോ​യ​ന്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​ണ്ണൂ​രി​ന്റെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - MCMA honored Nasil Nowshad
Next Story