Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 6:02 AM GMT Updated On
date_range 4 May 2021 6:02 AM GMTചികിത്സക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചികിത്സക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി. കോഴിക്കോട് കുരുവട്ടൂർ പാണക്കാട്ട് സി. അസൈെൻറ മകൻ ഇല്യാസ് (42) ആണ് മരിച്ചത്. മാസങ്ങളായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കെ.ഐ.ജി അബ്ബാസിയ യൂനിറ്റ് പ്രവർത്തകനായിരുന്നു. കുവൈത്തിൽ ടയൊട്ട സ്പെയർ പാർട്സിൽ സൂപ്പർവൈസറായി ജോലി ചെയ്യവെയാണ് രോഗബാധിതനായി ചികിത്സക്കായി നാട്ടിൽ പോയത്. മാതാവ്: പരേതയായ സഫിയ. ഭാര്യ: ജുമാന. മക്കൾ: ലിയ, സയാൻ. സഹോദരങ്ങൾ: ഹാരിസ്, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story