Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി​ക​ളെ...

തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് -കെ.​ഒ.​സി

text_fields
bookmark_border
KOC
cancel

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി (കെ.​ഒ.​സി). ത​ങ്ങ​ളു​ടെ എ​ല്ലാ അ​നു​ബ​ന്ധ ക​മ്പ​നി​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും കെ.​ഒ.​സി അ​റി​യി​ച്ചു. ക​മ്പ​നി ഒ​രു അ​റ​ബ് രാ​ജ്യ​ത്തു നി​ന്ന് സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രെ അ​ഭ്യ​ർ​ഥി​ച്ച​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കെ.​ഒ.​സി നി​ഷേ​ധി​ച്ചു.

ഈ ​വാ​ർ​ത്ത സ​ത്യ​ത്തി​ൽ​നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ​ത്ത​ക​ൾ വി​ശ്വ​സ​നീ​യ​വും ഔ​ദ്യോ​ഗി​ക​വു​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ടും കെ.​ഒ.​സി ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKOCEmployers appointment
News Summary - Employers are appointed on the basis of norms - KOC
Next Story