Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​വാ​സി സം​ഗ​മം

text_fields
bookmark_border
കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​വാ​സി സം​ഗ​മം
cancel
camera_alt

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​വാ​സി സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ ആ​ല​പ്പു​ഴ​യി​ൽ ഒ​ത്തു​ചേ​ർ​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രും നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രും കു​ടും​ബ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സം​ഗ​മം വി​നോ​ദ​വും വി​ജ​ഞാ​ന​വും ഒ​രു​മി​ക്കു​ന്ന​താ​യി. ക​രോ​ക്ക ഗാ​ന​മേ​ള, മു​തി​ർ​ന്ന​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഗെ​യി​മു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KIG Salmiya Area Pravasi Sangam
Next Story