Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​നി​ലെ...

ല​ബ​നാ​നി​ലെ പൗ​ര​ന്മാ​രോ​ട് ഉ​ട​ൻ വി​ട്ടു​പോ​രാ​ൻ കു​വൈ​ത്ത്

text_fields
bookmark_border
ministry of foreign affairs
cancel

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ലു​ള്ള എ​ല്ലാ പൗ​ര​ന്മാ​രോ​ടും ഉ​ട​ൻ പ്ര​ദേ​ശം വി​ട്ടു​പോ​രാ​ൻ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ല​ബ​നാ​നി​ൽ തു​ട​രു​ന്ന​വ​ർ ബെ​യ്റൂ​ത്തി​ലെ എം​ബ​സി​യു​ടെ അ​ടി​യ​ന്ത​ര ഫോ​ൺ ന​മ്പ​റി​ലോ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ടി​യ​ന്ത​ര ഫോ​ണു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​ച്ചു. ല​ബ​നാ​നി​ലും ബെ​യ്റൂ​ത്തി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CitizensLebanonKuwait News
News Summary - Kuwait instructed citizens for immediately leaving Lebanese
Next Story