Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2024 6:13 AM GMT Updated On
date_range 22 Sep 2024 6:13 AM GMTസ്ഥാപനങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമിതവില, വഞ്ചന, വ്യാജ ഉൽപന്നങ്ങളുടെ വിൽപന എന്നിവ കണ്ടെത്തുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധനകൾ നടന്നു. ഇവിടെ നിന്നും നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഉചിതമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിലകൾ പരിശോധിക്കുന്നതിനും വ്യാജ വസ്തുക്കൾ കണ്ടെത്തുന്നതിനുമായി പരിശോധന കാമ്പയിൻ തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story