Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ്യത്തി​െൻറ വിവിധ...

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴ

text_fields
bookmark_border
രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴ
cancel
camera_alt

തി​ങ്ക​ളാ​ഴ്​​ച കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ഴ. വാ​ഹ​ന​ത്തി​ന്​ അ​ക​ത്തു​നി​ന്നു​ള്ള ദൃ​ശ്യം

ഫോ​േ​ട്ടാ: അ​ൻ​വ​ർ സാ​ദ​ത്ത്​ ത​ല​ശ്ശേ​രി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച നേ​രി​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ ത​ണു​പ്പി​ലേ​ക്ക്​ മാ​റു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ മ​ഴ​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. നേ​രി​യ പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​യി. തി​ര​മാ​ല ഏ​ഴ​​ടി വ​രെ ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ ഇൗ ​രൂ​പ​ത്തി​ലു​ള്ള അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖ​റാ​വി പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച കാ​റ്റ്​ ദി​ശ മാ​റി​ത്തു​ട​ങ്ങു​മെ​ന്നും ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മി​ത​ശീ​തോ​ഷ്​​ണ​മാ​യ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ ഇ​പ്പോ​ൾ കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ചൂ​ടും ത​ണു​പ്പും മി​ത​മാ​യ ഇൗ ​സ​മ​യ​ത്ത്​ ത​ണു​പ്പ്​ പ്ര​തി​രോ​ധ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. എ.​സി​യി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ചൂ​ടു​മി​ല്ല. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലും ഫെ​ബ്രു​വ​രി ആ​ദ്യ വാ​ര​വും ശ​ക്ത​മാ​യ ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടും. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ മി​ത​ശീ​തോ​ഷ്​​ണ​മാ​യി​രി​ക്കും. പി​ന്നീ​ട്​ വീ​ണ്ടും ക​ന​ത്ത ചൂ​ടി​ലേ​ക്ക്​ ക​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Light rain in different parts of the country
Next Story