Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശി​ഫ അ​ൽ ജ​സീ​റ​യി​ൽ...

ശി​ഫ അ​ൽ ജ​സീ​റ​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്; ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​ർ

text_fields
bookmark_border
ശി​ഫ അ​ൽ ജ​സീ​റ​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്; ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​ർ
cancel
camera_alt

ശി​ഫ അ​ൽ ജ​സീ​റ, ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: 16-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​മാ​യി ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഫ​ർ​വാ​നി​യ സെ​ന്റ​ർ ‘ശി​ഫ- 16’ എ​ന്ന പേ​രി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ചേ​ർ​ന്നാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​നി​യ സെ​ന്റ​റി​ൽ എ​ക്സ് ക്ലൂ​സീ​വ് ഓ​ഫ​റു​ക​ൾ ല​ഭി​ക്കും.

ഫ​ർ​വാ​നി​യ ഏ​രി​യ​യി​ലെ ലു​ലു എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ​നി​ന്ന് ഇ​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശി​ഫ അ​ൽ ജ​സീ​റ ലോ​യ​ൽ​റ്റി കാ​ർ​ഡ് ല​ഭി​ക്കും. ഇ​തു​മാ​യി ശി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​നി​യ സെ​ന്റ​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, ലാ​ബ് ടെ​സ്റ്റ്, റേ​ഡി​യോ​ള​ജി, കു​ത്തി​വെ​പ്പു​ക​ൾ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ലും മ​റ്റും എ​ക്സ് ക്ലൂ​സീ​വ് കി​ഴി​വു​ക​ൾ ല​ഭി​ക്കും. ഫ​ർ​വാ​നി​യ​യി​ലെ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ മാ​ത്ര​മാ​ണ് ഓ​ഫ​ർ ല​ഭ്യ​മാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 60749749 (വാ​ട്സാ​പ്), 24734000 ന​മ്പ​റു​ക​ളി​ൽ ല​ഭി​ക്കും.

ശി​ഫ അ​ൽ ജ​സീ​റ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് രം​ഗ്രേ പ​റ​ഞ്ഞു. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശി​ഫ അ​ൽ ജ​സീ​റ ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് അ​സീം സേ​ട്ട് സു​ലൈ​മാ​ൻ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ മോ​ന ഹ​സ്സ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഒ​ഫീ​സ​ർ കെ.​ടി.​ സ​മീ​ർ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓഫി​സ​ർ ഷഫാ​സ് അ​ഹ​മ്മ​ദ് ഫ​സ​ൽ, സു​ബ​ഹീ​ർ ത​യ്യി​ൽ, നി​ർ​മ​ൽ സി​ങ്, ഇ​ബ്രാ​ഹിം അ​ൽ സ​യ്യി​ദ് അ​ൽ ബ​ദാ​വി എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ഫ​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Lulu Exchange Offer
Next Story