Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ദ​ലി റോ​ഡി​ൽ...

അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
accident
cancel

കു​വൈ​ത്ത് സി​റ്റി: അ​ബ്ദ​ലി റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​സ്ഥ​ലം സു​ര​ക്ഷി​ത​മാ​ക്കി​യ ഫ​യ​ർ​ഫോ​ഴ്സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. കൂ​ട്ടി​യി​ടി​യു​ടെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. അ​ബ്ദ​ലി റോ​ഡി​ൽ മു​മ്പ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary NewsAccidentKuwait News
News Summary - One person died after two vehicles collided on Abdali Road
Next Story