Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശ്വാ​സ​കോ​ശ​ രോ​ഗി​ക​ൾ...

ശ്വാ​സ​കോ​ശ​ രോ​ഗി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

text_fields
bookmark_border
lungs
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ല്‍ വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​സ്ത്മ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ത​ന്നെ ക​ഴി​യ​ണം. ഇ​ട​വി​ട്ടു​ള്ള വെ​യി​ലും മ​ഴ​യും പെ​ട്ടെ​ന്നു​ള്ള കാ​ലാ​വ​സ്ഥാ​മാ​റ്റ​വും വൈ​റ​ൽ അ​സു​ഖ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കും.

ചി​കി​ത്സ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍ അ​ടി​യ​ന്ത​ര ന​മ്പ​റാ​യ 112ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthRespiratory patients
News Summary - Respiratory patients be careful
Next Story