Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​പ്പാ​നു​മാ​യു​ള്ള...

ജ​പ്പാ​നു​മാ​യു​ള്ള വ്യാ​പാ​ര മി​ച്ചം 15 ശ​ത​മാ​നം ഉ​യ​ർ​ന്നു

text_fields
bookmark_border
japan-kuwait trade
cancel

കു​വൈ​ത്ത് സി​റ്റി: ജ​പ്പാ​നു​മാ​യു​ള്ള കു​വൈ​ത്തി​ന്‍റെ വ്യാ​പാ​ര മി​ച്ച​ത്തി​ൽ ഉ​യ​ർ​ച്ച. ആ​ഗ​സ്റ്റി​ൽ വ്യാ​പാ​ര മി​ച്ചം 76.9 ബി​ല്യ​ൺ (521 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ) ആ​യി ഉ​യ​ർ​ന്നു. ഒ​രു വ​ർ​ഷം മു​മ്പ​ത്തേ​തി​ൽ നി​ന്ന് 15.0 ശ​ത​മാ​നം വ​ർ​ധി​ച്ചാ​ണ് ഈ ​നി​ല​യി​ലെ​ത്തി​യ​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി ക​യ​റ്റു​മ​തി​യി​ൽ ഉ​യ​ർ​ച്ച​യു​ണ്ടാ​യെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​പ്പാ​നി​ലേ​ക്കു​ള്ള മൊ​ത്ത​ത്തി​ലു​ള്ള കു​വൈ​ത്ത് ക​യ​റ്റു​മ​തി 11.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 98.4 ബി​ല്യ​ൺ (673 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ) ആ​യി. ജ​പ്പാ​നി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി 1.9 ശ​ത​മാ​നം ഉ​യ​ർ​ന്ന് 21.5 ബി​ല്യ​ൺ (142 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ) ആ​യി. അ​തേ​സ​മ​യം, ജ​പ്പാ​നു​മാ​യു​ള്ള മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ വ്യാ​പാ​ര മി​ച്ചം ക​ഴി​ഞ്ഞ മാ​സം 4.8 ശ​ത​മാ​നം കു​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജ​പ്പാ​നി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി 1.0 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി 12.8 ശ​ത​മാ​നം വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TradeKuwait NewsJapan-Kuwait
News Summary - Trade surplus with Japan rises 15 percent
Next Story