Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്നും നാളെയും മഴക്ക്​...

ഇന്നും നാളെയും മഴക്ക്​ സാധ്യത

text_fields
bookmark_border
ഇന്നും നാളെയും മഴക്ക്​ സാധ്യത
cancel

മസ്​കത്ത്​: ദോഫാറിലും അൽ വുസ്​തയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ സൊക്കോത്ര ദ്വീപിന്​ സമീപമാണ്​ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളത്​. ഇത്​ ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിലേക്ക്​ എത്താനിടയുണ്ടെന്ന്​ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainoman news
Next Story