Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സീ​റ മ​ല​യാ​ളി...

മ​സീ​റ മ​ല​യാ​ളി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
onam 2024
cancel
camera_alt

മ​സീ​റ മ​ദ​ർ മേ​രി ക​മ്യൂണിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി

മ​സീ​റ: മ​സീ​റ മ​ദ​ർ മേ​രി ക​മ്യൂണി​റ്റി​യു​ടെ (എം.​എം.​എം.​സി) നേ​തൃ​ത്വ​ത്തി​ൽ "ഒ​ന്നി​ച്ചോ​ണം ന​ല്ലോ​ണം - 2k24” എ​ന്ന പേ​രി​ൽ മ​സീ​റ ഹോ​ട്ട​ലി​ൽ ഓ​ണാ​ഘോ​ഷം ആ​രം​ഭി​ച്ചു. തി​രു​വാ​തി​ര​ക​ളി, പു​ലി​ക്ക​ളി, വ​ള്ളം​ക​ളി, നാ​ട​കം തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളാ​ൽ വ​ർ​ണാ​ഭ​മാ​യി. ആ​ന​ന്ദ് പോ​ൾ, മാ​ത്യു സി. ​ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗാ​നിം സ​ഈ​ദ് അ​ൽ ജു​നൈ​ബി പ്ര​ത്യേ​കം ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​ജോ​മോ​ൻ വി.​എ. സ്വാ​ഗ​ത​വും എം.​എം.​എം.​സി കോ​ഓ​ഡി​നേ​റ്റ​ർ ആ​ന്റ​ണി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ബി പൗ​ലോ​സ്, ജി​ജു​മോ​ൻ ജോ​ർ​ജ്, സു​മി എ. ​ജോ​ൺ, സു​മി സെ​ബാ​സ്റ്റ്യ​ൻ, മേ​രി ലി​യ, ഡെ​ല്ല ഉ​മ്മ​ൻ, മ​രി​യ പോ​ൾ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOnam 2024
News Summary - Maseera Malayali Koottayma organized Onam celebration
Next Story