Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശി ഒമാനിൽ...

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​: തൃശൂർ പുതുശേരി പുളിനാംപറമ്പിൽ ഷിബു (52) ഒമാനിൽ നിര്യാതനായി. ഒരു മാസം മുമ്പാണ്​ ഇദ്ദേഹം നാട്ടിൽനിന്ന് തിരിച്ചെത്തിയത്. പിതാവ്​: ശങ്കുണ്ണി. മാതാവ്​: സുമിത്ര. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, അനാമിക. മൃതദേഹം റൂവി കെ.എം.സി.സിയുടെ നേതൃത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsOman
News Summary - native of Thrissur passed away in Oman
Next Story