Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറെയ്‌സുതിൽ...

റെയ്‌സുതിൽ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

text_fields
bookmark_border
ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ്  ഫാ​ക്ട​റി
cancel
camera_alt

സ​ലാ​ല​യി​ൽ ദോ​ഫാ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ്

ഫാ​ക്ട​റി തു​റ​ന്ന​പ്പോ​ൾ

സ​ലാ​ല: സ​ലാ​ല​യി​ലെ റെ​യ്‌​സു​ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ദോ​ഫാ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ഫാ​ക്ട​റി തു​റ​ന്നു. ഒ​മാ​നി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 15 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ നി​ക്ഷേ​പ​ത്തി​ലാ​ണ് ഫാ​ക്ട​റി ഒ​രു​ക്കി​യ​ത്.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സ​ബ്തി, മ​റ്റു വി​ശി​ഷ്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ.

ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തോ​ടെ നൂ​ത​ന ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ൽ 22,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ആ​ണ് ഫാ​ക്ട​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മാ​ന്റെ ആ​രോ​ഗ്യ​ത്തി​ന് ക​രു​ത്തേ​കു​ന്ന പ്രാ​ദേ​ശി​ക ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സൊ​ലൂ​ഷ​നു​ക​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​ൽ ഈ ​പ​ദ്ധ​തി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വ്യാ​വ​സാ​യി​ക വി​പു​ലീ​ക​ര​ണ​ത്തി​ന് ഫാ​ക്ട​റി പ്ര​ധാ​ന കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​ണെ​ന്ന് ഖാ​യി​സ് മു​ഹ​മ്മ​ദ് ഊ​ന്നി​പ്പ​റ​ഞ്ഞു. ആ​രോ​ഗ്യ​ത്തി​ലും വ്യ​വ​സാ​യ​ത്തി​ലും ഒ​മാ​ന്റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ അ​തി​ന്റെ പ​ങ്ക് അ​ടി​വ​ര​യി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു.​എ​സ്.​എ​ഫ്.​ഡി.​എ​യു​ടെ​യും യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി​യു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ്ര​ഗ് സേ​ഫ്റ്റി സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ റു​ബൈ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPharmaceutical Industries FactoryRaysut
News Summary - Pharmaceutical Industries Factory opened at Raysut
Next Story