Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലമുകളിൽനിന്ന്​...

മലമുകളിൽനിന്ന്​ വീണയാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
rescued
cancel
camera_alt

മലമുകളിൽനിന്ന്​ വീണയാളെ ഹെലികോപ്​ടറിൽ

രക്ഷപ്പെടുത്തുന്നു

മസ്കത്ത്​: ജബൽ അഖ്​ദറിൽ ഒമാനി പൗരന്​ മലമുകളിൽനിന്ന്​ വീണ്​ പരിക്ക്​. രക്ഷാപ്രവർത്തകർക്ക്​ അതിവേഗം എത്തിച്ചേരാൻ കഴിയാത്ത ഭാഗത്ത്​ വീണ ഇദ്ദേഹത്തെ ദാഖിലിയ ഗവർണറേറ്റ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗം ഹെലികോപ്​ടറിൽ എത്തിയാണ്​ ആശുപത്രിയിലെത്തിച്ചത്​. മലയിടുക്കിൽ നിന്ന്​ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ ഇയാൾക്ക്​ അധികൃതർ അടിയന്തര ചികിത്സ സംഭവസ്ഥലത്തുവെച്ചുതന്നെ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalfell from hill
News Summary - The person who fell from the hill was rescued
Next Story