Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ൽ...

ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും

text_fields
bookmark_border
ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും
cancel
Listen to this Article

മ​സ്ക​ത്ത്: രാ​ജ്യ​ത്ത്​ ബു​ധ​നാ​ഴ്​​ച​വ​​രെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി‍െൻറ​യും ഒ​മാ​ൻ ക​ട​ലി‍െൻറ​യും തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. 2.5 മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The sea
News Summary - The sea will be turbulent
Next Story