Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​സ്താ​ര​യു​ടെ...

വി​സ്താ​ര​യു​ടെ മ​സ്ക​ത്ത്-​മും​ബൈ സ​ർ​വി​സ് എ​യ​ർ ഇ​ന്ത്യ​ക്ക് കൈ​മാ​റും

text_fields
bookmark_border
വി​സ്താ​ര​യു​ടെ മ​സ്ക​ത്ത്-​മും​ബൈ സ​ർ​വി​സ് എ​യ​ർ ഇ​ന്ത്യ​ക്ക് കൈ​മാ​റും
cancel

മ​സ്ക​ത്ത്: വി​സ്താ​ര എ​യ​ർ​ലൈ​നി​ന്റെ മ​സ്ക​ത്ത്-​മും​ബൈ വി​മാ​നം ന​വം​ബ​ർ മു​ത​ൽ ഈ ​സ​ർ​വി​സു​ക​ൾ എ​യ​ർ ഇ​ന്ത്യ​യാ​യി​രി​ക്കും ന​ട​ത്തു​ക. വി​സ്താ​ര-​എ​യ​ർ ഇ​ന്ത്യ ല​യ​ന​ത്തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്.

നി​ല​വി​ൽ വി​സ്‍താ​ര സൈ​റ്റി​ൽ ന​വം​ബ​ർ മു​ത​ൽ സ​ർ​വി​സു​ക​ൾ കാ​ണി​ക്കു​ന്നി​ല്ല. 2022 ന​വം​ബ​ർ മു​ത​ലാ​ണ് മ​സ്ക​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ദി​വ​സ​വും നേ​രി​ട്ടു​ള്ള സ​ർ​വി​സ് വി​സ്താ​ര ആ​രം​ഭി​ച്ച​ത്. ബി​സി​ന​സ് ക്ലാ​സി​നും സാ​ധാ​ര​ണ ഇ​ക്കോ​ണ​മി ക്ലാ​സി​നും പു​റ​മെ പ്രീ​മി​യം ഇ​ക്കോ​ണ​മി ക്ലാ​സു​ക​ളും ഉ​ള്ള വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു വി​സ്താ​ര​യു​ടേ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള എ​ല്ലാ സ​ർ​വി​സു​ക​ൾ എ​യ​ർ ഇ​ന്ത്യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കൈ​മാ​റി​യി​രു​ന്നു. സി​ഗ​പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന് 49 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള വി​മാ​ന ക​മ്പ​നി​യാ​ണ് വി​സ്താ​ര. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ന് പു​തി​യ ല​യ​നം കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsVistaraAir India
News Summary - Vistara's Muscat-Mumbai service to be transferred to Air India
Next Story