Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 4:31 AM GMT Updated On
date_range 28 Sep 2020 4:31 AM GMTചൊവ്വാഴ്ച മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
ദോഹ: ചൊവ്വാഴ്ച മുതൽ വ്യാഴം വരെ രാജ്യത്തിെൻറ വിവിധ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ മിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇക്കാലയളവിൽ ആലിപ്പഴ വീഴ്ചയുണ്ടാകാനിടയുണ്ട്. ശക്തമായ കാറ്റും പൊടിപടലവും കാരണം ദൂരക്കാഴ്ച പരിധി കുറയും.ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന 'അൽ വസ്മി' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്ക് അനുകൂലമായ സീസണ് മുമ്പുള്ള ഈ സമയങ്ങൾ 'ഖലാഇദ് അൽ വസ്മി' എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story