മാപ്കോ ഖത്തർ രക്തദാന ക്യാമ്പ്
text_fieldsദോഹ: മാപ്കോ ഖത്തർ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. നോർക്ക പ്രതിനിധി അബ്ദുൽ റഊഫ് കൊണ്ടോട്ടിയുടെ സാന്നിധ്യത്തിൽ മാപ്കോ ഭാരവാഹികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
മാപ്കോ പ്രസിഡന്റ് സുജീർ , വൈസ് പ്രസിഡന്റ് ഫൈസൽ തറയിൽ, ജോ. സെക്രട്ടറി ശ്രീനി മാമ്പ്ര, രക്തദാന കോഓഡിനേറ്റർ മുഹ്സിൻ, രക്ഷാധികാരി ഹാറൂൻ റഷീദ്, ചീഫ് കോഓഡിനേറ്റർ സി.എം. ഗഫൂർ , മറ്റു കോഓഡിനേറ്റർമാരായ ഷഫീഖ് കടവ്, ഗദ്ദാഫി, നസീം സിദ്ദീഖ്, മൊയ്തുണ്ണി, ഷമീർ കൂളത്ത്, ബാബു അച്ചാട്ടേൽ, ഷഫീർ, തമീം, ഫൈസൽ തരകത്ത് , എം.ടി. നജീബ് , കുഞ്ഞിമോൻ അരീക്കര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.