Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മ​രം’ സൗ​​ഹൃ​ദോ​ണം...

‘മ​രം’ സൗ​​ഹൃ​ദോ​ണം ഇ​ന്ന്

text_fields
bookmark_border
maram
cancel

ദോ​ഹ: ബ​ർ​വ മ​ദീ​ന​ത്ന​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​രം’ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘സൗ​ഹൃ​ദോ​ണം -24’ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ബ​ർ​വ മ​ദീ​ന​ത്ന ക്ല​ബ് ഹൗ​സി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വി​ധ ക​ല-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​​ഗ​മാ​യു​ണ്ടാ​കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ഖ​ത്ത​റി​ലെ പ്ര​ധാ​ന താ​മ​സ കേ​ന്ദ്ര​മാ​യ ബ​ർ​വ മ​ദീ​ന​ത്ന​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ‘മ​ല​യാ​ളി റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ദീ​ന​ത്ന (മ​രം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsOnam 2024
News Summary - Maram- Souhridonam on friday
Next Story