Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​ത്ത് വി​ങ്...

യൂ​ത്ത് വി​ങ് മ​ല​പ്പു​റം ഫി​റ്റ്ന​സ് ക്യാ​മ്പ്‍ സ​മാ​പ​നം ഇ​ന്ന്

text_fields
bookmark_border
യൂ​ത്ത് വി​ങ് മ​ല​പ്പു​റം ഫി​റ്റ്ന​സ് ക്യാ​മ്പ്‍ സ​മാ​പ​നം ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം. രാ​വി​ലെ അ​ഞ്ചു മു​ത​ൽ അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ തു​നീ​ഷ്യ​ൻ അ​ത്‌​ല​റ്റ് ന​സ്രു​ദ്ദീൻ മ​ൻ​സൂ​ർ മു​ഖ്യാ​തി​ഥി​യാ​വും.

പ്ര​ശ​സ്ത സ്പോ​ർ​ട്സ് ട്രെ​യി​ന​ർ ജൈ​സ​ൺ ജെ​യിം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohafitness camp
News Summary - Youth Wing Malappuram fitness camp concludes today
Next Story