Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ബ​ന്ധ​ന​ക​ൾ...

നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ബോ​ർ​ഡു​ക​ൾ മാ​റ്റ​ണം –മ​ക്ക മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ബോ​ർ​ഡു​ക​ൾ മാ​റ്റ​ണം –മ​ക്ക മു​നി​സി​പ്പാ​ലി​റ്റി
cancel

മ​ക്ക: നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ക​ച്ച​വ​ട​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ എ​ത്ര​യും വേ​ഗം മാ​റ്റാ​ൻ ക​ട​യു​ട​മ​ക​ളോ​ട്​ മ​ക്ക മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ചി​ല ക​ച്ച​വ​ട​സ്​​ഥാ​പ​ന​ങ്ങ​ൾ മ​ത നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ബോ​ർ​ഡു​ക​ൾ മാ​റ്റി​സ്​​ഥാ​പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ബ​ല​ദി​യ ച​ട്ട​ങ്ങ​ളു​സ​രി​ച്ചു​ള്ള ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:board should replaced without regulationMecca Municipality
Next Story