Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ പാങ്ങ്​...

ജിദ്ദ പാങ്ങ്​ കൂട്ടായ്​മ ‘സ്​നേഹസംഗമം’ സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ പാങ്ങ്​ കൂട്ടായ്​മ ‘സ്​നേഹസംഗമം’ സംഘടിപ്പിച്ചു
cancel

ജിദ്ദ: ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ‘സ്നേഹസംഗമം 2018’ വൈവിധ്യമാർന്ന പരിപാടികളേ​ാടെ സംഘടിപ്പിച്ചു.  ആക്ടിങ്​ പ്രസിഡൻറ്​ ആലുങ്ങൽ ഇബ്രാഹീമി​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കൺവീനർ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയംഗങ്ങളായ എ.സി ഹംസക്കുട്ടി, ഇ.കെ അലി, പി.വി മജീദ്, പി.കെ ഗഫൂർ എന്നിവർ സംസാരിച്ചു. കൂട്ടായ്മ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം ട്രഷറർ കെ നൗഫൽ നിർവഹിച്ചു. തുടർന്ന് ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, ഫുട്ബോൾ, വടംവലി തുടങ്ങിയവ അരങ്ങേറി. ജനറൽ സെക്രട്ടറി എ.സി  മുജീബ് സ്വാഗതവും ജോ. സെക്രട്ടറി സലീം പൂഴിത്തറയുടെ നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story