ഇസ്ലാമിക് സയൻസസ് ആൻഡ് റിസർച് അക്കാദമി ജിദ്ദ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsജിദ്ദ: കണ്ണൂർ ജില്ലയിലെ ആറളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇസ്ലാമിക് സയൻസസ് ആൻഡ് റിസർച് അക്കാദമിക് (ഇസ്റ) ജിദ്ദയിൽ കമ്മിറ്റി രൂപവത്കരിച്ചു. ഇസ്റ ജനറൽ സെക്രട്ടറി മുഹമ്മദ് സജീർ ബുഖാരിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.
ഭാരവാഹികൾ: അബൂബക്കർ അബ്ദുല്ല അസ്സഖാഫ്, മുഹമ്മദ് സജീർ ബുഖാരി (ഉപദേശക സമിതി), മുഹമ്മദലി സഖാഫി ഏലംകുളം (പ്രസി.), വി.പി. അബ്ദുൽ മുനീർ കടുങ്ങല്ലൂർ (ജ. സെക്ര.), എം.കെ. നൗഷാദ് കിഴിശ്ശേരി (ഫൈനാൻസ് സെക്ര.) എൻ.കെ. സുബൈർ പട്ടാമ്പി, അഹമ്മദ് ശാക്കിർ കുഴിമണ്ണ, നജ്മുദ്ദീൻ മുല്ലപ്പള്ളി (എക്സ്. സെക്ര.), ജംഷീർ പറമ്പാടൻ, സി.സി. ഫൈസൽ ബാബു എടരിക്കോട് (പ്രസൻസ് ഹബ്), പി.സി. മുനവ്വർ പൂക്കൊളത്തൂർ, മുനീർ തിരൂരങ്ങാടി (ഓഫിസ്), ഇല്യാസ് കണ്ണമംഗലം, നിയാസ് പന്തപ്പിലാൻ (മീഡിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.