Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല ഒ.ഐ.സി.സി ഇഫ്താർ സംഗമം

text_fields
bookmark_border
മലപ്പുറം ജില്ല ഒ.ഐ.സി.സി ഇഫ്താർ സംഗമം
cancel
camera_alt

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​വും രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​വും രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്​​ടി​ക്കാ​ൻ മ​നഃ​പൂ​ർ​വ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ല്ലാ​വ​രും രം​ഗ​ത്തു​വ​ര​ണ​മെ​ന്ന്​ പ്ര​സം​ഗ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് റി​യാ​ദി​ലെ​ത്തി​യ ന്യൂ​ന​പ​ക്ഷ സെ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി സ​ലാം തെ​ന്ന​ല​യെ ഭാ​സ്ക​ര​നും ആ​ഷി​ഖ്​ വി​വ​യെ ഉ​ണ്ണി​കൃ​ഷ്‍ണ​നും ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

ബ​ത്​​ഹ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​കീ​ർ ദാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, സ​ലിം ക​ള​ക്ക​ര, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, വി​നീ​ഷ് ഒ​താ​യി, അ​ബ്​​ദു​ല്ല വ​ല്ല​ഞ്ചി​റ, വി​വി​ധ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ഗ​ത​ൻ നൂ​റ​നാ​ട്, എം.​ടി. ഹ​ർ​ഷ​ദ്, സ​ജീ​ർ പൂ​ന്തു​റ, ഫൈ​സ​ൽ പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തൂ​ർ, സ​മീ​ർ മാ​ളി​യേ​ക്ക​ൽ, ഷ​റ​ഫു ചി​റ്റ​ൻ, അ​ൻ​സ​ർ വാ​ഴ​ക്കാ​ട്, ഷാ​ന​വാ​സ് ഒ​താ​യി, ബ​നൂ​ജ്തു പൂ​ക്കോ​ട്ടും​പാ​ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷ​ദ്‌ തു​വൂ​ർ സ്വാ​ഗ​ത​വും വ​ഹീ​ദ് വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIftarMalappuram
News Summary - Malappuram District OICC Iftar Sangam
Next Story