Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ൺ​സു​ൽ ജ​ന​റ​ൽ...

കോ​ൺ​സു​ൽ ജ​ന​റ​ൽ ഷാ​ർ​ജ പൊ​ലീ​സ്​ മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Sharjah Police Chief
cancel
camera_alt

ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദു​ബൈ: ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഷാ​ർ​ജ പൊ​ലീ​സും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സം​യു​ക്ത ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. പൊ​ലീ​സി​ങ്, സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ സ​ഹ​ക​രി​ക്കു​ക. അ​തോ​ടൊ​പ്പം പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജാ​ബ​ർ സ​യീ​ദ് അ​ൽ നു​ഐ​മി, സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ്​ ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സ് ഡെ​വ​ല​പ്‌​മെ​ൻ​റ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ​റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​സ​മീ​ഹ് ഖ​മീ​സ് അ​ൽ ഹ​ല്​​യാ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consul GeneralSharjah Police Chief
News Summary - Consul General held a meeting with Sharjah Police Chief
Next Story