Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ഴി​ക്കോ​ട​ന്‍...

കോ​ഴി​ക്കോ​ട​ന്‍ ഫെ​സ്റ്റ് സീ​സ​ണ്‍ -2 ജ​നു​വ​രി​യി​ല്‍

text_fields
bookmark_border
indian islamic center
cancel

അ​ബൂ​ദ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്‌​കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ന്‍ ഫെ​സ്റ്റ് സീ​സ​ണ്‍ -2 ജ​നു​വ​രി ആ​ദ്യ​വാ​രം അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

ടൂ​റി​സം പ്ര​മോ​ഷ​നു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ​പ​രി​പാ​ടി​ക​ളോ​ടെ 2025 ജ​നു​വ​രി നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ്‌​നേ​ഹ സം​ഗ​മ​ത്തി​ല്‍ ഫെ​സ്റ്റ് പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.

മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ട​റി പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് ഷ​ഹീ​ര്‍ ഫാ​റൂ​ഖി, ഷാ​ഫി പ​റ​മ്പി​ല്‍ എം.​പി, പി.​കെ. ഫി​റോ​സ്, അ​ബ്ദു​ല്ല ഫാ​റൂ​ഖി, യൂ​സു​ഫ് മാ​ട്ടൂ​ല്‍, അ​ഹ​മ്മ​ദ് ബ​ല്ല ക​ട​പ്പു​റം, ശ​റ​ഫു​ദ്ദീ​ന്‍ മം​ഗ​ലാ​ട്, ബ​ഷീ​ര്‍ ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, അ​ബ്ദു​ല്‍ ബാ​സി​ത് കാ​യ​ക്ക​ണ്ടി, സി.​പി. അ​ഷ്റ​ഫ്, അ​ബ്ദു​ല്‍ റ​സാ​ഖ് , അ​ബ്ദു​ല്ല കേ​ളോ​ത്, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, ശ​റ​ഫു​ദ്ദീ​ന്‍ ക​ട​മേ​രി, ഫ​ഹീം ബേ​പ്പൂ​ര്‍, മെ​ഹ​ബൂ​ബ് ത​ച്ചം​പൊ​യി​ല്‍.

ഷ​മീ​ക് കാ​സിം, സാ​ദ​ത് കൊ​യി​ലാ​ണ്ടി, ഷ​ഫീ​ക് കു​ന്ന​മം​ഗ​ലം, അ​സ​മ​ര്‍ കോ​ട്ട​പ്പ​ള്ളി, സ​ഹ​ദ് പാ​ലോ​ല്‍, ആ​ർ.​ടി. ഷം​സീ​ര്‍, ഷ​ബീ​ര്‍ ബാ​ലു​ശ്ശേ​രി, കെ.​പി. സ​ബാ​ഹ്, ന​വാ​സ് പ​യ്യോ​ളി, നൗ​ഫ​ല്‍ പേ​രാ​മ്പ്ര, ജം​ഷീ​ര്‍ ബേ​പ്പൂ​ര്‍, ശ​ബി​നാ​സ് കു​നി​ങ്ങാ​ട്, കെ.​കെ. റ​ഫീ​ഖ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ന്‍റ്​ സി.​എ​ച്ച്.​ ജാ​ഫ​ര്‍ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് ന​ജാ​ത് സ്വാ​ഗ​ത​വും മ​ജീ​ദ് അ​ത്തോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsKozhikoden Fest
News Summary - Kozhikoden Fest Season - 2 on January
Next Story