Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഹ​സ് ഓ​ണം പൊ​ന്നോ​ണം...

മ​ഹ​സ് ഓ​ണം പൊ​ന്നോ​ണം ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Mahus Onam Ponnonam Brochure,
cancel
camera_alt

മ​ഹ​സ് ഓ​ണം പൊ​ന്നോ​ണം ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ

ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ ഒ​ക്ടോ​ബ​ർ ആ​റി​ന്​ ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന മ​ഹ​സ് ഓ​ണം പൊ​ന്നോ​ണം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ​യി​യി​ലെ ഏ​ഷ്യ​ൻ എം​പ​യ​ർ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ റോ​ബി​ൻ പ​ത്മാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജോ​യ്ദാ​സ് ആ​ശം​സ​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​ജി. പ്രേ​മ​ൻ, കു​മാ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്റു​മാ​രാ​യ പ്രി​യ​ൻ​ദാ​സ്, സു​രേ​ഷ് കാ​ശി,വ​നി​ത ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ രാ​ഖി ഷാ​ജി, സെ​ക്ര​ട്ട​റി ശ്രീ​നാ മ​നോ​ഹ​ർ, ര​ക്ഷ​ധി​കാ​രി ഗീ​താ​പ്രേ​മ​ൻ മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMahus Onam Ponnonam BrochureMahas Cultural Forum Sharjah
News Summary - Mahus Onam Ponnonam Brochure Published
Next Story