Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേ​ജ​ർ ജ​ന​റ​ൽ...

മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല മു​ബാ​റ​ക്​ ബി​ൻ ആ​മി​ർ ഷാ​ർ​ജ പൊ​ലീ​സ്​ മേ​ധാ​വി

text_fields
bookmark_border
മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല മു​ബാ​റ​ക്​ ബി​ൻ ആ​മി​ർ
cancel
camera_alt

മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല മു​ബാ​റ​ക്​ ബി​ൻ ആ​മി​ർ 

ഷാ​ർ​ജ: ​മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല മു​ബാ​റ​ക്​ ബി​ൻ ആ​മി​റി​നെ ഷാ​ർ​ജ പൊ​ലീ​സ്​ മേ​ധാ​വി​യാ​യി നി​യ​മി​ച്ച്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ഉ​ത്ത​ര​വി​ട്ടു.

പൊ​ലീ​സ്​ മേ​ധാ​വി​യെ ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗ​മാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ്​ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന്​ വി​ര​മി​ച്ച മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ർ​റി അ​ൽ ശം​സി​ക്ക്​ സ്തു​ത്യ​ർ​ഹ സേ​വ​നം മു​ൻ​നി​ർ​ത്തി പൊ​ലീ​സ്​ മെ​ഡ​ൽ ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah Police ChiefMajor General Abdullah Mubarak Bin Amir
News Summary - Major General Abdullah Mubarak Bin Amir Sharjah Police Chief
Next Story