Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദി​ബ്ബ ഇ​ന്ത്യ​ൻ...

ദി​ബ്ബ ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Dibba Indian Welfare Association
cancel
camera_alt

പാ​യ​സ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​ സ്ഥാ​നം ല​ഭി​ച്ച ടീ​മി​ന് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു

ഫു​ജൈ​റ: ദി​ബ്ബ ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഡി.​ഐ.​ഡ​ബ്ല്യു.​എ) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ള​മ​ത്സ​രം, പാ​യ​സ​മ​ത്സ​രം, സ്വ​രാ​ഞ്ജ​ലി​യു​ടെ ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ന്‍ഷോ മ​ത്സ​രം, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ്​ നി​ഷാ​ദ്, സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ ന​ല്ല​പ്പ​ള്ളി, ര​ക്ഷാ​ധി​കാ​രി ശി​വ​ശ​ങ്ക​ര​ൻ, ട്ര​ഷ​റ​ർ രാ​ജീ​വ് മേ​നോ​ൻ, ജോ. ​സെ​ക്ര​ട്ട​റി സു​നീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ്യാം ​ശ​ങ്ക​ർ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി സാ​യി ശ്യാം, ​മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍, വ​നി​ത വി​ങ്​ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വാ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsOnam 2024Dibba Indian Welfare Association
News Summary - Onam with Dibba Indian Welfare Association
Next Story