Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 1:20 AM GMT Updated On
date_range 1 Oct 2020 1:20 AM GMTറാക് കിഴക്കല്‍ മേഖലകളില്‍ മഴയും ആലിപ്പഴവര്‍ഷവും
text_fieldsbookmark_border
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കുദ്റ, അല്‍ മുനായ്, ഷൗക്ക പ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രത്തിെൻറ അറിയിപ്പ് ശരിവെച്ചാണ് ബുധനാഴ്ച റാസല്‍ഖൈമയിലെ ചില പ്രദേശങ്ങളില്‍ മഴ വര്‍ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
മഴയോടൊപ്പം നല്ല തോതിലുള്ള ആലിപ്പഴവര്‍ഷവും ഈ മേഖലകളിലുണ്ടായി. പ്രാന്ത പ്രദേശങ്ങളില്‍ 41-45, തീരപ്രദേശങ്ങളില്‍ 40-36, പര്‍വത മേഖലകളില്‍ 31-35 ഡിഗ്രിയും താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story