Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പൊലീസ് മേധാവി...

ഷാർജ പൊലീസ് മേധാവി കോവിഡ് വാക്സിൻ സ്വീകരിച്ചു

text_fields
bookmark_border
ഷാർജ പൊലീസ് മേധാവി കോവിഡ് വാക്സിൻ സ്വീകരിച്ചു
cancel
camera_alt

ഷാർജ പൊലീസ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി കോവിഡ്​ വാക്​സിൻ

സ്വീകരിക്കുന്നു

ഷാർജ: കോവിഡ് വൈറസിനെതിരായ പുതിയ വാക്‌സി​െൻറ ആദ്യ ഡോസ് ഷാർജ പൊലീസ് കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി സ്വീകരിച്ചു.

വാക്സിൻ എടുക്കുന്നതി​െൻറ വിഡിയോകൾ ഷാർജ പൊലീസി​െൻറ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലേക്ക് ധൈര്യസമേതം ഇറങ്ങിവരാനുള്ള സന്ദേശം കൂടിയാണ് പൊലീസ് മേധാവി സമൂഹത്തിന് പകർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccineSharjah Police Chief
Next Story