ഉഷ്ണതരംഗം ബാധിക്കുന്നതെങ്ങനെ
text_fields•ശരീരത്തില്‍ തടിപ്പും തളര്‍ച്ചയും
•പേശീവലിവ്, തലവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണ ം
•അബോധാവസ്ഥയില്‍ ആയിപ്പോകാവുന്ന മാരകമായ സൂര്യാഘാതം
ജാഗ്രത ഇങ്ങനെ
•11 മുതല്‍ മൂന്നുവരെ വെയില് കൊള്ളാതിരിക്കുക
•നിര്‍ജലീകരണത്തിനുള്ള സാധ്യതകള്‍ ഒഴിവാക് കുക
•പുറത്തിറങ്ങുമ്പോള്‍
കുടിവെള്ളം കരുതുക
•നിര്‍ജലീകരണത്തിന് വഴിവെക്കുന്ന മദ്യപാനവും ചായ, കാപ്പി എന്നിവയുടെ അധിക ഉപയോഗവും ഒഴിവാക്കുക
•കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് ഒഴിവാക്കുക
•വളര്‍ത്തുമൃഗങ്ങള്‍ക്ക് തണലില്‍ അഭയം നല്‍കുക
•പരമാവധി ശുദ്ധജലം കുടിക്കുക
•അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
ദുരന്തനിവാരണ അതോറിറ്റി താപസൂചിക
•മാർച്ച് അഞ്ച്
രാവിലെ 5.30 മുതൽ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചില ഭാഗങ്ങളിൽ താപസൂചിക പ്രകാരം ചൂട് കൂടാൻ സാധ്യത.
•മാർച്ച് ആറ്
രാവിലെ 5.30 മുതൽ പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചില ഭാഗങ്ങളിൽ താപസൂചിക പ്രകാരം ചൂട് കൂടാൻ സാധ്യത.
•മാർച്ച് ഏഴ്
രാവിലെ 5.30 മുതൽ പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചില ഭാഗങ്ങളിൽ താപസൂചിക പ്രകാരം ചൂട് കൂടാൻ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.