Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2016 12:06 AM GMT Updated On
date_range 3 April 2017 4:31 AM GMTവന്ധ്യത നിവാരണ മരുന്ന്: രാംദേവിനെതിരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്
text_fieldsbookmark_border
ഡെറാഡൂണ്‍: ആണ്കുഞ്ഞുങ്ങള് ജനിക്കുമെന്ന് വാഗ്ദാനം ചെയ്ത് യോഗ ആചാര്യന് ബാബാ രാംദേവിന്‍െറ കീഴിലുള്ള ആയുര്‍വേദിക് ഫാര്‍മസിയുടെ ഉല്പന്നം ‘പുത്രജീവക് ബീജ്’നെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് ഉല്‍പന്നത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം കേന്ദ്ര മന്ത്രാലയത്തിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ട് രാംദേവിന് അനുകൂലമല്ളെന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സമര്‍പ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story