Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2016 11:17 PM GMT Updated On
date_range 18 Sep 2016 11:17 PM GMTശസ്ത്രക്രിയ കഴിഞ്ഞ് കെജിരിവാള്‍ തിരിച്ചത്തെി
text_fieldsbookmark_border
ന്യൂഡല്‍ഹി: തൊണ്ടയിലെ ശസ്ത്രക്രിയക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചത്തെി. തുടര്‍ച്ചയായുള്ള ചുമ കാരണം സെപ്റ്റംബര്‍ 13നാണ് കെജിരിവാള്‍ ബംഗളൂരുവിലേക്ക് തിരിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെടുംമുമ്പ് ശസ്ത്രക്രിയ നടത്തിയ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം ട്വിറ്ററില്‍ നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story