Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right4314 ഇന്ത്യൻ വനിതകൾ...

4314 ഇന്ത്യൻ വനിതകൾ മഹറമില്ലാതെ ഹജ്ജ് ചെയ്യും

text_fields
bookmark_border
Hajj pilgrim
cancel

ന്യൂഡൽഹി: 4314 ഇന്ത്യൻവനിതകൾ ഇത്തവണ മഹ്റം (പുരുഷ സഹയാത്രികൻ) ഇല്ലാതെ ഹജ്ജ് ചെയ്യും. വനിത തീർഥാടകർക്ക് മഹ്റം നിർബന്ധമല്ലാതാക്കിയ 2018ലെ പരിഷ്‍കരണത്തിന് ശേഷമുള്ള കൂടിയ എണ്ണമാണിത്.

ഹജ്ജ് തീ​ർഥാടകർക്കായി വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കും സർക്കാർ ഡോക്ടർമാരുടെ പരിശോധനയും ഉൾപ്പെടെ വിപുലമായ സൗകര്യം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു.

ഇത്തവണ 1,75,025 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജിന് അനുമതിയുള്ളത്. ആദ്യവിമാനം മേയ് 21ന് പുറപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj News
News Summary - 4314 Indian women will perform Hajj without mahram
Next Story