Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുപ്പതി ലഡുവിലെ...

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്: അന്വേഷിക്കാൻ പ്രത്യേക സംഘം

text_fields
bookmark_border
തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്: അന്വേഷിക്കാൻ പ്രത്യേക സംഘം
cancel

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​മ​ല തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ​ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ ല​ഡു​വി​ൽ മൃ​ഗ​ക്കൊ​ഴു​പ്പു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്.​ഐ.​ടി) നി​യോ​ഗി​ച്ചു. ഗു​ണ്ടൂ​ർ റേ​ഞ്ച് ​പൊ​ലീ​സ് ഐ.​ജി സ​ർ​വ​​ശ്രേ​ഷ്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​വും അ​ന്വേ​ഷി​ക്കു​ക​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി നീ​ര​ബ് കു​മാ​ർ പ്ര​സാ​ദ് അ​റി​യി​ച്ചു.

ജ​ഗ​ൻ​​മോ​ഹ​ൻ റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യാ​യ കാ​ല​ത്ത് തി​രു​പ്പ​തി​യി​ൽ ല​ഡു നി​ർ​മാ​ണ​ത്തി​ന് നി​ല​വാ​ര​മി​ല്ലാ​ത്ത അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും മൃ​ഗ​ക്കൊ​ഴു​പ്പും ഉ​പ​യോ​ഗി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി എ​ൻ.​ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് ആ​രോ​പി​ച്ച​ത്. ഈ ​ആ​രോ​പ​ണം രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ൻ വി​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു. ല​ഡു​വി​ലെ മാ​യം ക​ല​ർ​ത്ത​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു സെ​പ്റ്റം​ബ​ർ 22ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Andhra government forms 9-member team to probe animal fat in Tirupati laddus
Next Story