Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ദിപ്പൂരിലെ...

ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ സർക്കാർ അനുകൂലിക്കുന്നില്ല –മന്ത്രി

text_fields
bookmark_border
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ സർക്കാർ അനുകൂലിക്കുന്നില്ല –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ബ​ന്ദി​പ്പൂ​ര്‍ വ​ഴി​യു​ള്ള രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്നും ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ​ ഗ​താ​ഗ​ത സെ​ക്ര​​ട്ട​റി​യു​ടേ​താ​യി വ​ന്ന പ​രാ​മ​ർ​ശം തെ​റ്റാ​ണെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി പ​റ​ഞ്ഞു​വെ​ന്ന​താ​യു​ള്ള മി​നി​റ്റ്​​സ്​ പ​രാ​മ​ർ​ശം തെ​റ്റാ​ണ്. ആ ​മി​നി​റ്റ്​​സ്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും തി​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ​െഎ.​സി. ബാ​ല​കൃ​ഷ്​​ണ​​​െൻറ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
രാ​ത്രി യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ വ​നം പ​രി​സ്ഥി​തി വ​കു​പ്പു​ക​ള്‍ ക​ര്‍ശ​ന​മാ​യ നി​ല​പാ​ടാ​ണ്‌ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച ്‌പ​ഠി​ക്കാ​ന്‍ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK Saseendranmalayalam newsbandipur night travel
News Summary - bandipur night travel-india news
Next Story