Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദിവാദത്തെ...

ഹിന്ദിവാദത്തെ പിന്തുണക്കാനാവാതെ ബംഗാൾ ബി.ജെ.പി

text_fields
bookmark_border
bjp
cancel

കൊ​ൽ​ക്ക​ത്ത: ഹി​ന്ദി ഇ​ന്ത്യ​യു​ടെ പൊ​തു ഭാ​ഷ​യാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷ ാ​യു​ടെ വാ​ദ​ത്തെ പി​ന്തു​ണ​ക്കാ​നാ​വാ​തെ പ​ശ്ചി​മ ബം​ഗാ​ൾ ബി.​ജെ.​പി ഘ​ട​കം. ബി.​ജെ.​പി ഹി​ന്ദി അ​ടി​ച്ചേ​ൽ​ പി​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ തൃ​ണ​മൂ​ൽ കോ​ൺ​​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ പാ​ർ​ട്ടി വെ​ട്ടി​ലാ​യ​ത്​.

അ​മി​ത്​ ഷാ​യു​ടെ വാ​ദ​ത്തെ പി​ന്തു​ണ​ച്ചാ​ൽ സം​സ്ഥാ​ന​ത്ത്​ വേ​രു​റ​പ്പി​ക്കാ​നു​ള്ള ബി.​ജെ.​പി നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ്​ നേ​താ​ക്ക​ൾ ഭ​യ​ക്കു​ന്ന​ത്. അ​മി​ത്​ ഷാ​യെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്കു​ക​യോ എ​തി​ർ​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്ന്​ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ പ​റ​ഞ്ഞു.

ഹി​ന്ദി​വാ​ദ​ത്തെ പി​ന്തു​ണ​ച്ചാ​ൽ ബം​ഗാ​ളി, ബം​ഗാ​ളി ഭാ​ഷ വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്തും. ഇ​ത്​ സം​സ്ഥാ​ന​ത്ത്​ പാ​ർ​ട്ടി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന്​​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalAmit Shahmalayalam newsindia newsBJPBJPHindi controversy
News Summary - bengal bjp can't agree with Amit shah's statement about hindi -india news
Next Story