Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി യൂനിവേഴ്​സിറ്റി...

ഡൽഹി യൂനിവേഴ്​സിറ്റി വിദ്യാർഥി ഒാടിച്ച ബി.എം.ഡബ്ല്യു ഇടിച്ച്​ 50കാരൻ മരിച്ചു

text_fields
bookmark_border
bmw-hit-and-run-delhi-khalsa-college
cancel

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്​സിറ്റി വിദ്യാർഥി ഒാടിച്ച ബി.എം.ഡബ്ല്യു ഇടിച്ച്​ 50 കാരൻ മരിച്ചു. യുനിവേഴ്​സിറ്റിക്ക്​ മുന്നിലെ റോഡ്​ മുറിച്ച്​ കടക്കാൻ ശ്രമിച്ച ശിവ്​നാഥ്​ ആണ്​ മരിച്ചത്​. ബി.എം.ഡബ്ല്യു എക്​സ്​ 1 ആണ്​ അപകടത്തിൽപ്പെട്ടത്​. സംഭവത്തി​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്​.

21കാരനായ അഭിനവ്​ സാഹ്​നിയാണ്​ കാർ ഒാടിച്ചിരുന്നത്​. കൽസാ കോളജിലെ വിദ്യാർഥിയാണ്​ അഭിനവ്​. സംഭവത്തിന്​ ശേഷം അറസ്​റ്റിലായ അഭിനവിനെ പിന്നീട്​ ജാമ്യത്തിൽ വിട്ടു. ശിവ്​നാഥ്​ പെ​െട്ടന്ന്​ ത​​​​െൻറ വാഹനത്തിന്​ മു​ന്നിലേക്ക്​ വരികയായിരുന്നെന്നും അതുകാരണം തനിക്ക്​ ബ്രേക്ക്​ ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അഭിനവ്​ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. ഭയം മൂലമാണ്​ ആക്​സിഡൻറ്​ നടന്ന സ്ഥലത്ത്​ നിന്ന്​ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും അഭിനവ്​ പൊലീസിനോട്​​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwmalayalam newsDU StudentAccident News
News Summary - CCTV Shows 50-Year-Old Flung In Air In BMW Hit-And-Run By Delhi Student-Hotwheels
Next Story