Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച...

കോവിഡ്​ ബാധിച്ച മാധ്യമ പ്രവർത്തകൻ എയിംസിൽ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച മാധ്യമ പ്രവർത്തകൻ എയിംസിൽ ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യക്ക്​ ശ്രമിച്ചു. ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലാണ്​​ (എയിംസ്​) സംഭവം. 

ഹിന്ദി പത്രത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹം വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലാണ്​ താമസം. ഉച്ച രണ്ടുമണിയോടെയാണ്​ സംഭവം.

34 കാരനായ മാധ്യമ​പ്രവർത്തകൻ എയിംസിൻെറ നാലാംനിലയിൽനിന്ന്​​ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ ആരോഗ്യ നില ഗ​ുരുതരമായി തുടരുന്നതായാണ്​ വിവരം.

ജൂൺ 24 ന്​ രോഗം സ്​ഥിരീകരിച്ചതിന്​ ശേഷം ഇ​േദ്ദഹം മാനസിക വിഷമത്തിലായിരുന്നുവെന്ന്​ ഡെപ്യൂട്ടി കമീഷനർ ദേവേന്ദർ ആര്യ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistAIIMScovid 19
News Summary - Covid 19 positive journalist attempts suicide at AIIMS Delhi -India enws
Next Story