Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം തടയാൻ...

കോവിഡ്​ വ്യാപനം തടയാൻ എൻ 95/ കെ.എൻ 95 മാസ്​കുകൾ ഉപയോഗിക്കണമെന്ന്​ വിദഗ്​ധർ

text_fields
bookmark_border
കോവിഡ്​ വ്യാപനം തടയാൻ എൻ 95/ കെ.എൻ 95 മാസ്​കുകൾ ഉപയോഗിക്കണമെന്ന്​ വിദഗ്​ധർ
cancel

ന്യൂഡൽഹി: കോവിഡിന്‍റെ വ്യാപനം കുറക്കാൻ എൻ 95 അല്ലെങ്കിൽ കെ.എൻ 95 മാസ്​കുകൾ ഉപയോഗിക്കണമെന്ന്​ വിദഗ്​ധർ. കോവിഡ്​ വായുവിലൂടെ പകരുമെന്ന ലാൻസെറ്റ്​ പഠനത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ നിർദേശം.

വായുവിലൂടെ വൈറസ്​ പടരുന്നത്​ തടയാൻ എൻ.95, കെ.എൻ 95 മാസ്​കുകൾ ഉപയോഗിക്കുന്നത്​ മാത്രമാണ്​ പോംവഴിയെന്ന്​ ആരോഗ്യവിദഗ്​ധൻ ഡോ.ഫഹീം യൂനസ്​ പറഞ്ഞു. ഓരോ 24 മണിക്കൂറിലും മാസ്​ക്​ മാറ്റണം. ഇതിനായി കൂടുതൽ മാസ്​കുകൾ കൈയിൽ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടച്ചിട്ട മുറികളിൽ വായൂവിലൂടെ കോവിഡ്​ വൈറസ്​ പടരാൻ സാധ്യതയുണ്ടെന്നായിരുന്നു ലാൻസെറ്റ്​ പഠനം. ഇതിനുള്ള പ്രതിവിധിയായാണ്​ ഇത്തരം മാസ്​കുകൾ ധരിക്കാനുള്ള നിർദേശം പുറത്ത്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mask​Covid 19
News Summary - Covid ‘airborne’: Use N95 or KN95 masks, keep alternating every 24 hours, says Infectious Diseases expert
Next Story