Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2019 6:29 PM GMT Updated On
date_range 19 May 2019 6:29 PM GMTകെജ്രിവാളിെൻറ സുരക്ഷ വിലയിരുത്താൻ ബി.ജെ.പി നിർദേശം
text_fieldsbookmark_border
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പോലെ സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ല പ്പെട്ടേക്കാമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തിെൻറ സുരക്ഷ വിലയിരുത്താൻ ഡൽഹി പൊലീസിന് ബി.ജെ.പി സംസ്ഥാന ഘടകം നിർദേശം നൽകി.
കെജ്രിവാളിെൻറ പ്രസ്താവന ഡൽഹി പൊലീസിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രിക്കുള്ള സുരക്ഷ അടിയന്തരമായി വിലയിരുത്തണമെന്നും ഡൽഹി പൊലീസ് കമീഷണർക്കയച്ച കത്തിൽ ബി.ജെ.പി വക്താവ് പ്രവീൺ ശകർ കപുർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story