Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജില്ല ജഡ്​ജിയുടെ...

ജില്ല ജഡ്​ജിയുടെ കൊലപാതക കേസ്: സി.ബി.​െഎക്ക്​ കൈമാറിയത്​ ഗൗരവമുള്ളതിനാലെന്ന്​ സംസ്ഥാന സർക്കാർ

text_fields
bookmark_border
CBI
cancel

ന്യൂ​ഡ​ൽ​ഹി: ജി​ല്ല ജ​ഡ്​​ജി​യു​ടെ കൊ​ല​പാ​ത​ക കേ​സ്​ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ കൈ​മാ​റി​യ​ത്​ ഗൗ​ര​വ​മു​ള്ള​തി​നാ​ലാ​ണെ​ന്ന്​ ഝാ​ർ​ഖ​ണ്ഡ്​ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ്​ ധ​ൻ​ബാ​ദ്​ ജി​ല്ല അ​ഡീ​ഷ​ന​ൽ ജ​ഡ്​​ജി ഉ​ത്തം ആ​ന​ന്ദി​നെ​ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി.​ബി.​ഐ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. കൊ​ല്ല​െ​പ്പ​ട്ട ജ​ഡ്​​ജി​ക്ക്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ ന​ൽ​കി​യി​രു​ന്നെ​ന്നും​ അ​ഭി​ഭാ​ഷ​ക​ൻ പ​ല്ല​വി ലാം​ഗ​ർ മു​ഖേ​ന ഝാ​ർ​ഖ​ണ്ഡ്​ കോ​ട​തി​യെ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച സം​സ്ഥാ​നം കോ​ട​തി​യെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIDistrict Judge's murder case
News Summary - District Judge's murder case
Next Story