Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2024 2:21 AM GMT Updated On
date_range 23 Nov 2024 6:21 AM GMTമഹാരാഷ്ട്രയിൽ എൻ.ഡി.എ; ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യം -LIVE
text_fieldsbookmark_border
രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിൽ ബി.ജെ.പിയും ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യവും മുന്നിൽ. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും കേവല ഭൂരിപക്ഷം കടന്നാണ് എൻ.ഡി.എയുടേയും ഇൻഡ്യ സഖ്യത്തിന്റേയും മുന്നേറ്റം. മഹാരാഷ്ട്രയിൽ 200ലേറെ സീറ്റുകളിൽ എൻ.ഡി.എ മുന്നേറുമ്പോൾ ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം 50 സീറ്റിലേക്ക് ഒതുങ്ങി. ഝാർഖണ്ഡിൽ 50ലേറെ സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നേറുമ്പോൾ എൻ.ഡി.എ ലീഡ് 29ൽ ഒതുങ്ങി.
Live Updates
- 23 Nov 2024 3:05 AM GMT
മഹാരാഷ്ട്രയിൽ എൻ.ഡി.എ 50ലേറെ വോട്ടുകൾക്ക് മുന്നിൽ
മഹാരാഷ്ട്ര- എൻ.ഡി.എ-55, ഇൻഡ്യ-12, മറ്റുള്ളവർ-4, ഝാർഖണ്ഡ്- എൻ.ഡി.എ-28, ഇൻഡ്യ-11
- 23 Nov 2024 2:54 AM GMT
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എ മുന്നേറ്റം
മഹാരാഷ്ട്ര- എൻ.ഡി.എ-35, ഇൻഡ്യ-22. ഝാർഖണ്ഡ്- എൻ.ഡി.എ-20, ഇൻഡ്യ-16, മറ്റുള്ളവർ-1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story