Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ന​ക​രാ​ജിന്‍റെ...

ക​ന​ക​രാ​ജിന്‍റെ മ​ര​ണം: കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സ​ഹോ​ദ​ര​ൻ

text_fields
bookmark_border
ക​ന​ക​രാ​ജിന്‍റെ മ​ര​ണം: കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സ​ഹോ​ദ​ര​ൻ
cancel

കോ​യ​മ്പ​ത്തൂ​ർ: കോ​ട​നാ​ട്​ എ​സ്​​റ്റേ​റ്റ്​ കേ​സി​െ​ല പ്ര​തി സേ​ലം എ​ട​പ്പാ​ടി സ്വ​ദേ​ശി ക​ന​ക​രാ​ജി​​െൻറ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സ​ഹോ​ദ​ര​ൻ എ​സ്. ധ​ന​പാ​ൽ. നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണി​ത്. ക​ന​ക​രാ​ജ് ഒാ​ടി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു​ മ​ര​ണം. സേ​ലം ആ​ത്തൂ​രി​ന്​ സ​മീ​പം അ​പ​ക​ടം ന​ട​ന്ന​തി​​െൻറ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടി​ല്ലെ​ന്നും കാ​ർ ഡ്രൈ​വ​ർ ത​മ്മം​പ​ട്ടി റ​ഫീ​ഖ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി​ക​ൾ പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​ണെ​ന്നും ധ​ന​പാ​ൽ പ​റ​ഞ്ഞു.

നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്​ ക​ന​ക​രാ​ജ്​ ജ​യ​ല​ളി​ത​യു​ടെ ഡ്രൈ​വ​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​യ​ത്. 2016 ഫെ​ബ്രു​വ​രി​യി​ൽ താ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ന്​ പി​ന്നി​ലും ഇ​തേ ശ​ക്തി​ക​ളാ​ണെ​ന്ന്​ ധ​ന​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodanad murder casekanagaraj
News Summary - kodanad murder case accused kanagaraj
Next Story